Thara Kalyan About Surgery And Its After Effects <br />കഴിഞ്ഞ ദിവസം താര കല്യാണ്‍ ഒരു സര്‍ജറിക്ക് വിധേയയായിരുന്നു. സര്‍ജറിക്ക് ശേഷം വിശ്രമത്തിലാണ് താരം. ഇപ്പോഴിതാ സര്‍ജറി കഴിഞ്ഞ ശേഷം തനിക്ക് യഥാര്‍ത്ഥത്തില്‍ എന്ത് അസുഖമായിരുന്നുവെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് താര കല്യാണ്‍. 'ശബ്ദം അടഞ്ഞതുകൊണ്ടും ശ്വാസ തടസം നേരിട്ടതുകൊണ്ടുമാണ് തനിക്ക് സര്‍ജറി വേണ്ടി വന്നതെന്നും' താര പറഞ്ഞു <br /> <br />#TharaKalyan #Goitre #ThyoidGland